Map Graph

എൽ സെറിറ്റോ

എൽ സെറിറ്റോ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ കൊൺട്ര കോസ്റ്റ കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് സാൻഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തിൻ ഭാഗമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 23,549 ആയിരുന്നു. 1906 സാൻ ഫ്രാൻസിസ്കോ ഭൂകമ്പത്തിൽ നിന്നുള്ള അഭയാർഥികളാണ് ഈ നഗരം പടുത്തുയർത്തിയത്. 1500 പേർ താമസിക്കുന്ന ഗ്രാമമായി 1917 ലാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്.

Read article
പ്രമാണം:Cerrito_Theater_San_Pablo_Avenue.jpgപ്രമാണം:Seal_of_El_Cerrito,_California.pngപ്രമാണം:Contra_Costa_County_California_Incorporated_and_Unincorporated_areas_El_Cerrito_Highlighted_0621796.svgപ്രമാണം:Usa_edcp_relief_location_map.png